KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരനായ ശ്രി. ജോസ് പി.ജെ കൊരട്ടി സെക്‌ഷന്റെ കീഴിൽ വരുന്ന ഉപഭോക്താവാണ്. 20/05/2024ൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിന് വേണ്ടി ഒരു താത്കാലിക കണക്ഷൻ (കൺസ്യൂമർ നമ്പർ 11564980030010) നൽകുകയുണ്ടായി. താത്കാലിക കണക്ഷൻ LT 6F താരിഫിലാണ് നൽകിയിരിക്കുന്നത്. താത്കാലിക കണക്ഷനെ സ്ഥിരമായ കണക്ഷൻ ആയി മാറ്റുന്നതിനുള്ള അപേക്ഷ 14/11/2023 ൽ കൊരട്ടി സെക്ഷൻ ഓഫീസിൽ സമർപ്പിച്ചിരുന്നു. ലൈസൻസിയുടെ ഉദ്യോഗസ്ഥൻ സ്ഥല പരിശോധന നടത്തി ചില ന്യൂനതകൾ കൂടി പരിഹരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അവ ഉടൻ തന്നെ എഴുതി നൽകിയിരുന്നില്ല. 14/12/2023 ൽ മാത്രമാണ് രേഖാമൂലം ഉപഭോക്താവിനെ അറിയിച്ചിട്ടുള്ളത്. എന്നാൽ ആ കത്തിലും പരിഹരിക്കേണ്ട വിഷയങ്ങൾ ഒന്നും വ്യക്തമായി പറഞ്ഞിട്ടില്ല. പരാതിക്കാരന് സേവനം ലഭ്യമാകാത്തതിനാൽ CGRF ൽ പരാതി നൽകുകയും` ` CGRF 22/05/2024ൽ പരാതി തീർപ്പാക്കി ഉത്തരവിറക്കുകയൂം ചെയ്തു. അതുപ്രകാരം സ്ഥല പരിശോധന നടത്തി നടത്തി എന്ന് ലൈസൻസി അവകാശപ്പെടുന്ന തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ LT 5 A യിലേക്ക് 7 ദിവസത്തിനകം മാറ്റി നൽകണമെന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ലൈസൻസി താരിഫ് LT 6 F ൽ നിന്നും L T 5 A യിലേക്ക് 21/11/2023 മുതൽ മാറ്റി നൽകി. സമയ ബന്ധിതമായി സേവനം കിട്ടാത്തതിനുള്ള നഷ്ടപരിഹാരത്തിന് CGRF ഉത്തരവിടാത്തതിനാൽ ഈ അപ്പീൽ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നു. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 490 |
![]() | All | 6221981 |
P/021/2025, Smt. Daisamma George |
02-05-2025 |
P014/2025, Smt. Chitra Nair |
02-05-2025 |
P/013/2025, Sri.Sabu Johny |
02-05-2025 |
P/012/2025,Sri.Mohammed Ibrahim |
02-05-2025 |
P/011/2025, Sri.Satheesh Kumar |
02-05-2025 |
P/010/2025, Sri. Satheesh Kumar |
02-05-2025 |
P/09/2025, Sri.B.R.Ajith |
02-05-2025 |
P/08/2025, Sri.Mohammed Kabeer |
02-05-2025 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |