KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
ഉദയംപേരൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ താമസക്കാരനാണ് പരാതിക്കാരൻ. എളിയ വരുമാനക്കാരനായ പരമ്പരാഗത മത്സ്യത്തൊഴിലാളിയാണ്. ഉദയംപേരൂർ ഇലക്ട്രിക് സെക്ഷനിലെ ഗാർഹിക ഉപഭോക്താവാണ്. ഇദ്ദേഹത്തിന്റെ താരിഫ് LT 1A-യും ഉപയോഗിച്ചിരിക്കുന്ന വൈദ്യുത ലോഡ് 480W ആണ്. ഇദ്ദേഹത്തിനും പരിസരവാസികൾക്കും ഗതാഗതത്തിനായി സ്ഥാപിച്ചിട്ടുള്ള ഏകദേശം 8 അടി വീതിയിലുള്ള റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഒരു വൈദ്യുത പോസ്റ്റ് മാറ്റുന്നതിനെക്കുറിച്ചാണ് പരാതി. ഒരു നടപ്പാതയായിരുന്ന വഴിയെ പഞ്ചായത്തിന്റെ ശ്രമഫലമായി അത് 8 അടി വീതിയിലുള്ള റോഡാക്കി മാറ്റി. റോഡിനു വീതി വന്നപ്പോൾ മുൻപ് സ്ഥാപിച്ചിരുന്ന ഒരു പോസ്റ്റ് തടസ്സമായി മാറി. മുച്ചക്രവാഹനം തന്നെ പോകണമെങ്കിൽ ഈ പോസ്റ്റ് മാറ്റേണ്ടതുണ്ട്. ലൈസൻസിക്ക് പോസ്റ്റ് മാറ്റാൻ അപേക്ഷ നൽകിയപ്പോൾ അതിന്റെ ചെലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെതിരെ CGRF-ന് പരാതി നൽകുകയും, CGRF പരാതി കേട്ട് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതിന്റെ അപ്പീൽ പരാതിയാണ് ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 4631 |
![]() | All | 6217975 |
P/021/2025, Smt. Daisamma George |
02-05-2025 |
P014/2025, Smt. Chitra Nair |
02-05-2025 |
P/013/2025, Sri.Sabu Johny |
02-05-2025 |
P/012/2025,Sri.Mohammed Ibrahim |
02-05-2025 |
P/011/2025, Sri.Satheesh Kumar |
02-05-2025 |
P/010/2025, Sri. Satheesh Kumar |
02-05-2025 |
P/09/2025, Sri.B.R.Ajith |
02-05-2025 |
P/08/2025, Sri.Mohammed Kabeer |
02-05-2025 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |