KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരൻ ബദിയടുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ഈ കേസ് എണിയാർപ്പ് കുടിവെളള വിതരണ സ്കീമിന്റെ കുടിശ്ശികയെക്കുറിച്ചാണ്. ഉപഭോക്തൃ നമ്പർ 1168187013528 ആയ കണക്ഷൻ ബദിയടുക്ക ഗ്രാമപഞ്ചായത്തിന്റെ കീഴിലുളള കുടിവെളള വിതരണ പദ്ധതിയ്ക്ക് വേണ്ടി നൽകിയിട്ടുളളതാണ്. പഞ്ചായത്ത് നടപ്പിലാക്കിയ ഈ കുടിവെളള പദ്ധതിയ്ക്കുളള കറന്റ് ചാർജ് ഉപഭോക്താക്കളിൽ നിന്ന് പഞ്ചായത്ത് ഈടാക്കി KSEBL ന് അടയ്ക്കുകയാണ് ചെയ്തു വന്നിരുന്നത്. എന്നാൽ ഒരു ഉപഭോക്തൃ സമിതിയുണ്ടാക്കുക്കുകയും 2010 ൽ ഈ പദ്ധതി ആ സമിതിയ്ക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. 06/2006 മുതൽ 07/2008 വരെയുളള കാലയളവിൽ യഥാസമയം കറന്റ് ചാർജ് അടയ്ക്കാത്തതിനാൽ 2,62,814 രൂപ കുടിശ്ശികയും അതിന്റെ പലിശ 10,38,076/- രൂപയും ചേർത്ത് 13,00,890/- രൂപ ഇപ്പോൾ കുടിശ്ശികയായി കാണുന്നു. ലൈസൻസി ഇത് ഈടാക്കുന്നതിനു വേണ്ടി പഞ്ചായത്തിന് നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്തു പഞ്ചായത്ത് CGRF ൽ പരാതി നൽകുകയുണ്ടായി. CGRF നടപടിക്രമങ്ങൾ പൂർത്തിയാക്കി 01/04/2025 ൽ ഉത്തരവിറക്കി. CGRF ന്റെ ഉത്തരവിൽ മേലുളള അപ്പീലായിട്ടാണ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിട്ടുളളത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 2212 |
![]() | All | 6764632 |
P/039/2025, Sri. Biju Itty & Smt. Jessy Biju |
05-08-2025 |
P/038/2025, Sri.P.K Gopinathan |
05-08-2025 |
P/035/2025, Sri.Tony Thomas |
05-08-2025 |
P/037/2025, T.Surendran |
05-08-2025 |
P/034/2025, The President, Lions Club Muvattupuzha |
05-08-2025 |
P/032/2025, The Secretary Badiyadka Grama Panchayath |
05-08-2025 |
P/029/2025, Sri. Vinod.S.Panicker |
05-08-2025 |
RP/03/2025, The Assistant Executive Engineer |
07-07-2025 |
P/028/2025, Smt. Aleyamma Varghese |
07-07-2025 |
P/033/2025, Sri.P.Sasikumar |
07-07-2025 |