KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
![]() |
![]() |
![]() |
![]() |
Download details |
![]() ![]() |
||||||||||||
പരാതിക്കാരനായ ശ്രീ.ചന്ദ്രശേഖരന്റെ പേരിലുള്ളതാണ് പെരുമുടിയൂർ പനങ്ങാട്ട്കാവ് ദേവിക്ഷേത്രത്തിനുസമീപം സർവ്വേ നമ്പർ.343/4 ഉള്ള വസ്തു.ഈ വസ്തുവിൽ സ്ഥിതിചെയ്യുന്ന ലൈൻ മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ലൈസൻസിയായ KSEBL ന് അപേക്ഷ സമർപ്പിച്ചിരുന്നു. പട്ടാമ്പി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലൈനാണ് മാറ്റി സ്ഥാപിക്കേണ്ടത്. ലൈസൻസിയുടെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി ലൈൻ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് 36,549/- രൂപ ആയി കണക്കാക്കി അറിയിക്കുകയുണ്ടായി. ഈ വസ്തുവിൽ ഉണ്ടായിരുന്ന ഒരു വീട്ടിലേയ്ക്ക് വളരെ മുൻപ് നിലനിന്നിരുന്ന ലൈൻ വിഛേദിക്കുകയും അവിടെ അവിടെ ഒരു post മാത്രം ആ ലൈനിന്റെ അവസാനത്തെ പോസ്റ്റായി നിലനിന്നിരുന്നു എന്നും കുറച്ചു വര്ഷങ്ങൾക്ക് മുൻപ് സ്ഥല ഉടമസ്ഥന്റെ അനുമതിയില്ലാതെ ആ പോസ്റ്റിൽ നിന്നും line extend ചെയ്ത് മറ്റു പലർക്കും കണക്ഷൻ നൽകുകയും ചെയ്തു എന്നും പരാതിക്കാരൻ സ്ഥാപിക്കുന്നു. അനുമതിയില്ലാതെ ലൈസൻസി വസ്തുവിന് മുകളിലൂടെ ലൈൻ വലിച്ചതിനാൽ അത് ലൈസൻസിയുടെ ചെലവിൽ തന്നെ മാറ്റി സ്ഥാപിക്കണം എന്നതാണ് പരാതിക്കാരന്റെ വാദം. ഈ ആവശ്യം ഉന്നയിച്ച് CGRF(NZ)ൽ പരാതി സമർപ്പിക്കുകയും അതിന്റെ നടപടികൾ പൂർത്തിയാക്കി CGRF ഉത്തരവ് 21/10/24 ൽ ഇറക്കുകയും ചെയ്തു. ആ ഉത്തരവ് പ്രകാരം പരാതി പരിഹരിക്കപ്പെടാത്തതിനാൽ അതിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഇലക്ട്രിക്കൽ ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിരിക്കുന്നത്. |
|
|||||||||||
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
![]() | Today | 2813 |
![]() | All | 6224304 |
P/021/2025, Smt. Daisamma George |
02-05-2025 |
P014/2025, Smt. Chitra Nair |
02-05-2025 |
P/013/2025, Sri.Sabu Johny |
02-05-2025 |
P/012/2025,Sri.Mohammed Ibrahim |
02-05-2025 |
P/011/2025, Sri.Satheesh Kumar |
02-05-2025 |
P/010/2025, Sri. Satheesh Kumar |
02-05-2025 |
P/09/2025, Sri.B.R.Ajith |
02-05-2025 |
P/08/2025, Sri.Mohammed Kabeer |
02-05-2025 |
P/07/2025, Sri.P.R.Gireesan |
04-04-2025 |
P/06/2025, Sri. Sajan.Varghese |
04-04-2025 |