Downloads
Overview Search Downloads Submit file Up
Download details
P/052/2023- Shri. Shajahan P
അപ്പീൽ പരാതിക്കാരനായ ശ്രീ. ഷാജഹാൻ പി., വെഞ്ഞാറമൂട് സെക്ഷനിലെ ലൈസൻസിയുടെ (KSEBL) ഉപഭോക്താവാണ്, വെഞ്ഞാറമൂട്ടിൽ വാണിജ്യ കെട്ടിടവുമുണ്ട്. ഈ കെട്ടിടത്തിൽ നിരവധി കടകൾ പ്രവർത്തിക്കുന്നുണ്ട്, എല്ലാ കടകൾക്കും ലൈസൻസിയിൽ നിന്ന് വ്യക്തിഗത വാണിജ്യ കണക്ഷനുകൾ ഉണ്ട്. ഇദ്ദേഹത്തിനുതന്നെ 14-ഓളം കണക്ഷനുകൾ ഉണ്ട്. പരാതിക്കാരൻ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം  അടിക്കടിയുള്ള വൈദ്യുതി തടസ്സമാണ്.  ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അനിയന്ത്രിതമായി അടിക്കടിയുള്ള വൈദ്യുതി മുടക്കം കാരണം അടച്ചിടാൻ നിർബന്ധിതരാകുന്നു. ഇത് കടകളിലെ നിരവധി ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും, അതുവഴി സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു. ലൈസൻസിയുടെ വിവിധ തലങ്ങളിൽ വിഷയം അവതരിപ്പിച്ചിരുന്നുവെങ്കിലും അവസ്ഥയ്ക് മാറ്റം ഉണ്ടായിട്ടില്ല. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ മറ്റു ഇലക്ട്രിക്കൽ സാധനങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. CGRF-ന് കേസ് ഫയൽ ചെയ്യുകയും, CGRF 12/09/2023-ൽ ഉത്തരവ് പുറപ്പെടുവിക്കുകയും, വെഞ്ഞാറമൂട് പ്രദേശത്തെ വൈദ്യുതിയുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ചില നടപടികൾ സ്വീകരിക്കാൻ ലൈസൻസിയോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച രീതിയിലുള്ള മാറ്റം ഉണ്ടായിട്ടില്ല. അതിന്റെ അപ്പീൽ ആയിട്ടാ

Data

Size 280.31 KB
Downloads 578
Created 2023-12-26 07:16:39

Download

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday3760
mod_vvisit_counterAll5500277