KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Overview | Search Downloads | Submit file | Up |
Category: Orders | ||
Orders | Files: 1280 | |
Orders of Kerala Electricity Ombudsman in pdf format |
P/048/2023- Smt. Geetha Varghese |
|
The appellant is a domestic consumer under Electrical Section Muthuvara, Thrissur with connected load 4.633 kW. The appellant installed a Grid interactive solar panel with capacity 3 kW on 25/06/2021. Then the billing have been changed from bi- monthly to monthly. The net metering has been introduced which used to record import as well as export of power. The appellant’s one allegation is about doubling of fixed charge which is not correct. On October 2022 it is found the reading taken from the net meter was inter changed. The export was recorded as import and import was recorded as export while taking the meter reading. Accordingly a short assessment bill was prepared and served to the appellant for Rs. 13,606/-. The appellant have contented the demand and filed petition to the CGRF Central Zone. CGRF issued order dated 23/06/2023 stating that the appellant is liable to pay the short assessment bill. Aggrieved by the decision of CGRF, this appeal petition is filed to this authority. |
P/050/2023- Shri. Sudhakaran M |
|
അപ്പീൽ പരാതിക്കാരൻ ലൈസൻസിയുടെ പടന്നക്കാട് ഇലക്ട്രിക്കൽ സെക്ഷന്റെ ഒരു ഉപഭോക്താവാണ്. ആദ്യമായി സിംഗിൾ ഫേസ് കണക്ഷൻ നൽകിയത് 3/08/2004-ൽ ആണ്. ഈ കെട്ടിടം ബേക്കറി നടത്താൻ വേണ്ടി ശ്രീമതി ശീതൾ എന്നയാളിന് വാടകയ്ക്ക് കൊടുക്കുകയും അങ്ങനെ അവർ ത്രീ ഫീസ് കണക്ഷൻ പടന്നക്കാട് സെക്ഷനിൽ നിന്നും 26/08/2020-ൽ ലഭ്യമാക്കുകയും ചെയ്തു. ഈ ത്രീ ഫേസ് കണക്ഷൻ എടുത്തപ്പോൾ മുൻപുണ്ടായിരുന്ന സിംഗിൾ ഫേസ് കണക്ഷൻ റദ്ദാക്കുകയുണ്ടായി. എന്നാൽ ബേക്കറിയുടെ പ്രവർത്തനം നിർത്തി കടയൊഴിഞ്ഞപ്പോൾ ത്രീ ഫേസ് കണക്ഷൻ റദ്ദാക്കി സിംഗിൾ ഫേസ് കണക്ഷന് വേണ്ടി ഉപഭോക്താവ് 25/03/2023-ൽ അപേക്ഷ സമർപ്പിച്ചു. ഇദ്ദേഹത്തിന്റെ കടയുടെ വശത്തുകൂടി ഒരു സർവീസ് ലൈൻ വളരെ മുൻപ് തന്നെ വലിച്ചിട്ടുണ്ടായിരുന്നതാണ്. ഈ ലൈൻ കെട്ടിടത്തിനു വളരെ സമീപത്തായി പോകുന്നതും അപകടസാധ്യതയുള്ളതുമായതിനാൽ ഈ ലൈൻ ABC ആക്കി മാറ്റുന്നതിനുള്ള ചെലവ് അപ്പീൽ പരാതിക്കാരൻ വഹിക്കണമെന്ന് ലൈസൻസി ആവശ്യപ്പെട്ടു. പുതിയ കണക്ഷൻ പെട്ടെന്ന് ആവശ്യമായി വന്നതിനാൽ പരാതിക്കാരന്റെ ചെലവിൽ ആ ലൈൻ ABC ആക്കി മാറ്റുകയും സർവീസ് കണക്ഷൻ നൽകുകയും ചെയ്തു. ഈ സർവീസ് ലൈൻ വളരെ മുൻപ് വലിച്ചിരുന്നതും, ഈ കെട്ടിടം വന്നതിനുശേഷം ആ ലൈനിൽ നിന്നുതന്നെ പലർക്കും പിന്നെയും കണക്ഷൻ നൽകുകയും ചെയ്തിരുന്നു. ആ സമയത്തൊന്നും ഇത് ആവശ്യപ്പെടാതെ 2023-ല്‍ പരാതിക്കാരനോട് ആവശ്യപ്പെട്ടത് നീതി അല്ലെന്നും അതിന് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ട പരാതിക്കാരൻ CGRF-നെ സമീപിച്ചിരുന്നു. CGRF-ന്റെ 20/08/2023-ൽ ഉള്ള ഉത്തരവ് പ്രകാരം ഈ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ അപ്പീൽ ആയിട്ടാണ് ഓംബുഡ്സ്മാൻ സമക്ഷം ഈ പരാതി സമർപ്പിച്ചിരിക്കുന്നത്. |
P/051/2023- Shri. Dilok Sherlekar. S |
|
The appellant shri. Dilok Sherlekar is a consumer of the licensee under Girinagar Electrical Section with domestic tariff LT 1A and connected load 1.495 kW. This service connection was given on 27/03/2021. The appellant submitted an application to convert the single phase service connection to 3 phase connection on 26/04/2023 and also to change the tariff. The completion report was given showing the connected load as 5.930 kW. But on inspection it is found that the connected load is 17.106kW. The appellant then changed the water heater to solar and connected load was reduced to 12.606 kW. The appellant was given a demand note to pay Rs. 15,450/- as the charges for the service connection. The officials of the licensee has prepared the estimate as per the cost data approved by the Kerala State Electricity Regulatory Commission. This is the flat rate for the load between 10kW and 25kW. The appellant requested the section office to prepare the estimate as per actuals as the distance between the house and post is very small. The section office was not accepted the plea and hence he filed the petition to the CGRF. CGRF issued the order dated 30/09/2023 stating that the appellant is liable to pay the amount demanded by the licensee. Aggrieved with the decision of CGRF, this appeal petition is filed to this authority. |
KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488
Send an email to info@keralaeo.org
Today | 4082 | |
All | 5370490 |
P/055/2024, Shri.Mujeeb.M |
04-11-2024 |
P/054/2024, Shri.Sunil Kumar |
04-11-2024 |
P0/51/2024, Shri. Joy Joseph |
04-11-2024 |
P/049/2024, Sri. Roy Joseph |
04-11-2024 |
P/052/2024, Shri. Sunil Thomas |
04-11-2024 |
P/053/2024, Shri. K.M Raveendran |
04-11-2024 |
P/050/2024, Shri.G.Isaac |
04-11-2024 |
P/048/2024, Shri.David Saj Mathew & Smt. Aparna M.Babu |
04-11-2024 |
P/030/2024, Shri. Dr. Biju Ramesh |
03-10-2024 |
P/046/2024, Shri. Biji Sony |
03-10-2024 |